വിവരാവകാശ ഉദ്യോഗസ്ഥർ
പടിയൂർ ഗ്രാമ പഞ്ചായത്ത്
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഷാബു പി വി
സെക്രട്ടറി , പടിയൂർ ഗ്രാമ പഞ്ചായത്ത്
പി ഒ പടിയൂർ , തൃശ്ശൂര്‍ - 680688
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
കലേഷ് ബാബു വി എം
അക്കൗണ്ടന്റ് , പടിയൂർ ഗ്രാമപഞ്ചായത്ത്
പി ഒ പടിയൂർ തൃശ്ശൂര്‍ - 680688
ഫോണ്‍ : 9633892876
അപ്പലേറ്റ് അതോറിറ്റി
ദുര്‍ഗ്ഗാദാസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003
ഫോണ്‍ : 9496046011