ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ െവള്ളാങ്കല്ലൂർ േ ാക്കിലാണ് പടിയൂർ ഗാമപഞ്ചായ ് സ്ഥിതി െച ുന്നത്. എടതിരി ി, പടിയൂർ, മനവലേ രി(ഭാഗികം) എന്നീ വിേല്ലജുകളിലായി വ ാപിച്ചുകിടക്കുന്ന ഈ പഞ്ചായ ിന് 18.57 ചതുരശകിേലാമീറ്റർ വി ീർണ്ണമു ് . 14 വാർഡുകളുള്ള ഈ പഞ്ചായ ിന്െറ അതിരുകൾ വടക്കുഭാഗ ് കാട്ടൂർ, കാറളം പഞ്ചായ ുകളും, കിഴക്കുഭാഗ ് പൂമംഗലം പഞ്ചായ ും, െതക്കുഭാഗ ് െകട്ടുചിറകടവും, പടി ാറുഭാഗ ് കേനാലി കനാലുമാണ്. പുരാതന േചരരാജാക്ക ാരുെട തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുള ിന്െറ മതിൽക്കകമായ തൃക്കണാമതിലക ിന്െറ പടിയായ ഊര് എന്നു കണക്കാക്കെ ട്ടിരുന്ന പേദശമായിരുന്നു പടിയൂർ എന്നറിയെ ട്ടത്. ഇതെത പടിയൂരിന്െറ സ്ഥലനാമ ഐതിഹം. ഭരതപതി യുള്ള മഹാേക്ഷത ിന്െറ െപരുമെകാ ും മലഞ്ചരക്കുവ ാപാരേകന്ദെമന്ന പധാനം െകാ ും പശ മായിരുന്ന ഇരി ാലക്കുട പട്ടണമായിരുന്നു പടി ഇറങ്ങുന്നവരുെട ലക്ഷസ്ഥാനം. ഇേ ാൾ പൂമംഗല ിൽ ഉൾെ ടുന്ന അരി ാല ായിരുന്നു പടിയൂർ, പൂമംഗലം പഞ്ചായ ുകൾ ഒന്നിച്ചുേചർന്ന് പടിയൂർ പഞ്ചായ ായി പവർ ിച്ചിരുന്ന കാലെ ആസ്ഥാനം. 1950-ൽ െകാച്ചിയും തിരുവിതാംകൂറും കൂടിേച്ചർന്ന് തിരുെക്കാച്ചി സംസ്ഥാനമാകും മു ് െകാച്ചിയിൽ അവസാനെ തിരെ ടു ് നടന്നത് 1939-ൽ ആയിരുന്നു. ഇേ ാഴെ പടിയൂർ പഞ്ചായ ുപേദശ ുനിന്നും 4 േപരും പൂമംഗലം ഭാഗ ുനിന്നും 3 േപരും ഉൾെ െട 7 അംഗങ്ങേളാടുകൂടിയ പഞ്ചായ ായിരുന്നു അന്നെ പടിയൂർ. അച്ചടിച്ച േവാട്ടർപട്ടിക സ ദായം നിലവിൽ വന്നിരുന്നില്ല. പകരം െതരെ ടു ിനു ജനങ്ങൾ പഞ്ചായ ിൽ ഒ ുേചർന്ന് ൈകെപാക്കി ഭൂരിപക്ഷപകാരം െതരെ ടുക്കുന്ന സ ദായമായിരുന്നു. 10 രൂപ സർക്കാരിേലക്ക് നികുതി െകാടുക്കുന്ന, 25 വയ ് പൂർ ീകരിച്ച വ ിയായിരിക്കണെമന്നതാണ് സ്ഥാനാർ ിയാകാനും മത്സരിക്കാനുമു ായിരുന്ന േയാഗത. പഞ്ചായ ിന്െറ കാലാവധിയാകെട്ട മൂന്നു വർഷക്കാലമായിരുന്നു. പഞ്ചായ ് തിരെ ടു ുേയാഗം വിളിച്ചുേചർ ിരുന്നത് പാർവ്വതക്കാരനായിരുന്നു. 1939-ൽ നടന്ന െതരെ ടു ിൽ വിജയിച്ച്, ആദപസിഡന്റായത് െനല്ലിമുട്ട ് േഗാവിന്ദൻകുട്ടി േമേനാനായിരുന്നു. േകരള ിൽ ആംഗ്േളാ ഇ ൻ സമൂഹം ധാരാളമായി നിവസിക്കുന്ന ഒരു പഞ്ചായത്താണ് പടിയൂർ